Light mode
Dark mode
പകർപ്പവകാശ വാദം തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴ ചുമത്തി
ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ 35-ാം വകുപ്പിനൊപ്പം സുബൈറിനെതിരെ പുതുതായി ചുമത്തിയത്.
ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹരജി തള്ളിയതിനെതിരായ അപ്പീലാണ് കോടതി പരിഗണിച്ചത്
ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തബ് മിനാർ സ്ഥിതി ചെയ്യുന്നതെന്നും ഖനനം നടത്തി ഇത് കണ്ടെത്തണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം
കൈയാമം വച്ച് ഉമർ ഖാലിദിനെ ഹാജരാക്കരുത് എന്ന് കോടതി ഉത്തരവിടുന്നത് രണ്ടാം തവണയാണ്
അസമിലെ ദറങിലെ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തെന്ന പരാതിയിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്
ഡൽഹി പൊലീസ് സമർപ്പിച്ച ഗമണ്ടൻ ചാർജ് ഷീറ്റിനെതിരെ നാഷനൽ ഗ്രീൻ ട്രൈബൂണലിൽ പോകുമെന്നും രണ്ടു മില്ല്യൺ പേപ്പറാണ് അവർ നശിപ്പിച്ചതെന്നും സൈഫി പരിഹസിച്ചു
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ...
രാജ്യാന്തര യോഗ ദിനത്തിലും യു.എസ് സന്ദര്‍ശന സമയത്തും ദേശീയ പതാകയെ അപമാനിച്ചെന്ന ഹരജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.ദേശീയ പതാകയെ അപമാനിച്ചുവെന്ന ഹരജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര...