- Home
- Delhi

India
8 May 2022 7:35 AM IST
'ബിജെപി കോർപ്പറേഷന് പൊലീസ് ഒത്താശ ചെയ്യുന്നു'; ഡൽഹിയിലെ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കാൻ സിപിഎം
ഷാഹിൻ ബാഗിൽ തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി കോർപ്പറേഷൻ പൊളിക്കൽ നടത്തുക. തിങ്കളാഴ്ച തന്നെ വിഷയം ചീഫ് ജസ്റ്റിസിന്റെ മുന്നിൽ ഉന്നയിച്ച് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാനാണ് സിപിഎം തീരുമാനം

Kerala
20 April 2022 9:21 PM IST
അവിടെ ബുൾഡോസറിനെതിരെ കവിത; ഇവിടെ കെ റെയിൽ സമരത്തിന് നേരെ കല്ലേറ്- നിങ്ങളും ഫാസിസ്റ്റുകളാണ്: രാഹുൽ മാങ്കൂട്ടത്തിൽ
' ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്. '



















