- Home
- DelhiNews

Auto
8 May 2026 5:46 PM IST
ഡൽഹിയിൽ പെട്രോൾ ഇരുചക്ര വാഹന നിരോധനം; 'ചൈനയെ ആശ്രയിക്കേണ്ടി വരും, സാധാരണക്കാർ ദുരിതത്തിലാകും' - മുന്നറിയിപ്പുമായി കമ്പനികളും സംഘടനകളും
തീരുമാനം നടപ്പിലാക്കിയാൽ സാധാരണക്കാരായ 65 ശതമാനം ഉപഭോക്താക്കളെയും അത് പ്രതികൂലമായി ബാധിക്കുമെന്നും ചൈനയെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നുമാണ് വ്യവസായ ലോകത്തിൻ്റെ മുന്നറിയിപ്പ്








