Light mode
Dark mode
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു
പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി
ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാർ.
കേസിൽ പ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും
നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും റിപ്പോര്‍ട്ട്
കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതിലാണ് കേസെടുത്തത്
എൻഎസ്എസ് അടക്കമുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്
ക്ഷേത്രത്തില്‍ ഹോട്ടല്‍ പോലെ സദ്യ പാടില്ലെന്ന് പള്ളിയോട സേവാസംഘം
ദേവസ്വം ബോർഡ് അസി. കമ്മീഷണറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്
തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ ഒരു ലക്ഷം പേരുടെ വർധന
പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും റിക്രൂട്ട്മെന്റ് ബോർഡ് ഇതിൽ നിസ്സഹായരാണെന്നുമായിരുന്നു ചെയർമാൻ കെ.ബി മോഹൻദാസിന്റെ പ്രതികരണം
പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി
കൊച്ചിന് ദേവസ്വം ബോര്‍ഡ് വാടക കൂട്ടിച്ചോദിച്ചപ്പോൾ ദേവസ്വങ്ങള്‍ എതിര്‍പ്പറിയിച്ചു
'തിരുവിതാംകൂർ ദേവസ്വം ബോർഡിന് 110 കോടി രൂപയുടെ ധനസഹായം ഗഡുക്കളായി അനുവദിച്ചു'
സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനം 5 കോടി കവിഞ്ഞു
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ.അനന്തഗോപൻ സത്യപ്രതിജ്ഞ ചെയ്തു
ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണ. സാമ്പത്തിക സംവരണമെന്ന ആശയത്തോട് യോജിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ദേവസ്വം ബോര്‍ഡിലെ...
ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ടോയെന്നാണ് ഗവര്‍ണ്ണര്‍ ആരാഞ്ഞത്.എന്നാല്‍ മുന്‍കാലങ്ങളിലും ബോര്‍ഡിന്റെ കാലാവധി കുറച്ചിട്ടുണ്ടെന്ന് സര്ക്കാര്തിരുവിതാംകൂര്...
നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്. ഇന്ന് വൈകിട്ട് നാലിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ ഇന്ന്...