- Home
- Dhurandhar

Cricket
18 March 2026 5:30 PM IST
ദുരന്തറിന് കാരണം സ്റ്റുവർട്ട് ബിന്നി ; പ്രചരിക്കുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ട്?
മുംബൈ : ഇന്ത്യൻ ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച ദുരന്തർ സിനിമക്ക് കാരണം മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നിയാണെന്ന് സോഷ്യൽ മീഡിയ. മലയാളി സംവിധായകൻ പ്രിയദർശന്റെ ഒരു അഭിമുഖമാണ് ഈ ചർച്ചകൾക്കെല്ലാം തുടക്കം...







