- Home
- discontinued

India
12 Feb 2026 1:31 PM IST
ഭൂരിഭാഗം സീറ്റുകളും കാലി; രണ്ട് വന്ദേഭാരത് സര്‍വീസുകൾക്ക് റെഡ് സിഗ്നൽ: റെക്കോഡ് യാത്രക്കാരുമായി കേരളത്തിലെ ട്രെയിനുകൾ
ഉദയ്പൂർ സിറ്റിയിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഈ ആഴ്ച സര്‍വീസ് അവസാനിപ്പിക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു




