Light mode
Dark mode
ഫോൺ റീ ചാർജ് ചെയ്ത് കൊടുക്കാതിരുന്നതോടെ ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും ഭർത്താവ് പറയുന്നു.
കർവാ ചൗത്ത് ദിവസത്തിൽ ഫോൺ റീചാർജ് ചെയ്യാത്തതിനാല് വ്രതമെടുക്കില്ലെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നെന്നും പരാതിയില് പറയുന്നു
ഒമറിന്റെ ഹരജി തള്ളിയ ബെഞ്ച്, അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കുടുംബകോടതി ഉത്തരവിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി
എപ്പോഴും വിവാഹ മോതിരം ധരിക്കുന്ന അഭിഷേക് ബച്ചൻ അടുത്തിടെ ഒരു പരിപാടിക്ക് മോതിരം ധരിക്കാതെ എത്തിയതാണ് വീണ്ടും വിവാദങ്ങള്ക്ക് വഴിവെച്ചത്
വേര്പിരിയലിനു ശേഷം അടുത്തിടെ നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രം സാമന്ത പങ്കുവച്ചിരുന്നു
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ പരാമർശം
വിവാഹമോചനത്തിന്റെ അതിവിചിത്ര കാര്യങ്ങള് വിശദീകരിക്കുന്ന വീഡിയോ
ഏകദേശം 43.2 മില്യൺ വിവാഹമോചന കേസുകൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്
ഭാര്യയുടെ ക്രൂരതയുടെ പേരില് വിവാഹമോചനം നേടാന് ഹരജിക്കാരന് അര്ഹതയുണ്ടെന്ന് കോടതി പറഞ്ഞു
കഴിഞ്ഞ ആറു മാസത്തിനിടയില് വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചക്കുള്ളില് തന്നെ നൂറിലേറെ ദമ്പതികളാണ് കുവൈത്തിൽ വിവാഹ മോചനം നേടിയത്
ആമേനു പുറമെ നോര്ത്ത് 24 കാതം, മോസയിലെ കുതിര മീനുകള്, ഡബിള് ബാരല്, ആട് ഒരു ഭീകരജീവിയാണ് എന്നീ മലയാള ചിത്രങ്ങളിലും സ്വാതി വേഷമിട്ടിട്ടുണ്ട്
ഒമാനിൽ വിവാഹ മോചന കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 11 വിവാഹ മോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒമാനിൽ കഴിഞ്ഞ വർഷം 4,160 വിവാഹ മോചന കേസുകളാണ് നടന്നത്. 2021ൽ 3,837 വിവാഹ മോചന...
ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കാനും ഭാര്യാഭർത്താക്കന്മാർ തമ്മില് വിശ്വസ്തത ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് കമ്പനി
കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു
മുപ്പത്തിയാറുകാരിയായ സന്ന മാരിൻ ലോകത്തെ പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാളാണ്
യുവതി അയച്ച വാട്സ് ആപ്പ് ചാറ്റും വൈറലായി
ജീവിതത്തില് 99 പ്രശ്നങ്ങളുണ്ടാകും, പക്ഷേ അതിലൊന്നല്ല ഭര്ത്താവ് എന്ന ബോര്ഡ് കൈയ്യില് പിടിച്ചും ചിത്രങ്ങള് പകര്ത്തിയിട്ടുണ്ട്
നിബന്ധനകൾക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി
മാതാപിതാക്കളോടൊപ്പം ജീവിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യേണ്ടത് മകന്റെ ധര്മമാണെന്ന് കല്ക്കത്ത ഹൈക്കോടതി