Light mode
Dark mode
മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായിയിരുന്നു
ഇന്ന് വൈകിട്ട് 7 മണിക്ക് ബംഗളൂരുവിൽ എം.എൽ.എമാരുടെ യോഗം ചേരും
രണ്ടാം ടേമിലെ മുഖ്യമന്ത്രി പദവി ഡി.കെ ശിവകുമാറിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്
പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും താൻ പിന്നിൽ കുത്താനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഇന്ന് തന്നെ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപനം നടത്താൻ ദേശീയ നേതൃത്വം
പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഇന്ന് ഡൽഹിയിൽ എത്തും
സിദ്ധരാമയ്യക്ക് ആദ്യ ടേം നൽകിയാൽ ഡി.കെ ശിവകുമാർ മാത്രം ഉപമുഖ്യമന്ത്രിയെന്ന് ഉപാധി
ആർക്കാണ് മുഖ്യമന്ത്രിപദത്തിലേക്ക് കൂടുതൽ പിന്തുണയെന്ന കാര്യം നിരീക്ഷകർ ഇന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കും
രാഷ്ട്രീയകുതിരക്കച്ചവടം തടയാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചുകഴിഞ്ഞു
നാലാം തവണയാണ് ശിവകുമാര്‍ ഇവിടെ നിന്ന് ജനവിധി തേടുന്നത്
ഇന്നൊരു വലിയ ദിവസമാണ്. കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ
അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു
രാഷ്ട്രീയം സിനിമകളിൽ നിന്ന് വ്യത്യസ്തമാണ്
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവീൺ സൂദിനെതിരെ നടപടിയെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ചതിനാണ് അറസ്റ്റ്.
നവംബർ 19-നാണ് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു.
ഇ.ഡി നോട്ടീസ് കിട്ടിയ കാര്യം ശിവകുമാർ സ്ഥിരീകരിച്ചു. തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസ്സപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഗോവധ നിരോധനം മുസ്ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അതല്ലെന്ന് ഡി കെ ശിവകുമാര്‍
പ്രവർത്തകനെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്