Light mode
Dark mode
സിദ്ധരാമയ്യ പ്രസംഗിക്കാനായി എഴുന്നേറ്റതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ-ഡികെ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു
ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും
നിലവിൽ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്.
തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ശിവകുമാർ
ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനും വഴിയിൽ വേണ്ട സഹായങ്ങൾ നൽകുന്നതിനുമാണ് സേഫ് സോൺ പദ്ധതി ആവിഷ്കരിച്ചത്. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് കൺട്രോളിങ് സ്റ്റേഷനുകൾ.