Light mode
Dark mode
നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്
വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല ദർശനം നടത്തും
ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ ദ്രൗപദി മുർമു സമ്മാനിക്കും.
ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയായാല്‍ മാത്രം അവസാനിക്കുന്നതാണോ ഈ വിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങളും അവഗണനയും. അങ്ങനെ അവസാനിക്കുന്നതാണെങ്കില്‍...
പ്രസിഡന്റിനെ അധിക്ഷേപിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും പ്രശ്നത്തിലേക്ക് സോണിയാഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു
രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദി മുർമു പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്കെതിരെ വിജയം നേടിയത്
വോട്ടർമാരിൽ 60 ശതമാനം പേരുടെയും പിന്തുണ ദ്രൗപതി മുർമു ഉറപ്പിച്ചു
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കാൻ തന്റെ പാർട്ടി വോട്ട് ചെയ്യുമെന്നും ഈ തീരുമാനം എൻഡിഎക്ക് അനുകൂലമോ യുപിഎക്ക് പ്രതികൂലമോയല്ലെന്നും മുൻ യുപി മുഖ്യമന്ത്രി
വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ മുർമു ഗാർഹിക പീഡനത്തിന്റെ ഇരയാണെന്നും എതിർപ്പുകൾക്കെതിരെ പോരാടിയ അവരുടെ കഥ മറ്റുള്ളവർക്ക് മാതൃകയാണെന്നും മോഹന്‍ പറഞ്ഞു
പത്രികാസമര്‍പ്പണത്തിനു മുന്‍പായി പാർലമെന്റിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ബിർസ മുണ്ട എന്നിവരുടെ പ്രതിമകളിൽ മുർമു പുഷ്പാർച്ചന നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും
രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയ നേതാവാണ് മുർമുവെന്ന് പ്രധാനമന്ത്രി
എട്ട് സംസ്ഥാനങ്ങളിലെ നിർണായകമായ ഗോത്ര വോട്ടുകൾ ആണ് ബിജെപി ലക്ഷ്യമിടുന്നത്
20 പേരുകളാണ് ബിജെപി പരിഗണിച്ചതെന്നും അവയിൽ കിഴക്കേ ഇന്ത്യയിൽ നിന്നുള്ള ഗോത്രവിഭാഗക്കാരിയായ വനിതയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രസിഡൻറ് ജെ.പി നഡ്ഡ