- Home
- drug hunt

Kerala
3 Jun 2023 7:37 PM IST
കൊച്ചിയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട; ബോംബയിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ
ഒരു ഗ്രാമിന് 1500 രൂപ നിരക്കിൽ ബോംബയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ച് ഇടനിലക്കാർ വഴി ഒരു ഗ്രാമിന് 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്




















