Light mode
Dark mode
വാരാന്ത്യ ദിവസങ്ങളിലാണ് സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് മംസാർ ബീച്ചിലേക്ക് ബസ് സർവീസ് നടത്തുക.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ ഇരുപത് ശതമാനത്തോളമാണ് വർധന രേഖപ്പെടുത്തിയത്.
2026ൽ നിർമാണം പൂർത്തീകരിക്കും
പ്രീ അപ്രൂവൽ വിസയുമായി ദുബൈയിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം
തൂനിസ് സ്ട്രീറ്റ് , അൽ മുഹൈസ്ന, അൽ മിസാർ വരെയുള്ള 2 കിലോമീറ്റർ നീളത്തിലാണ് റോഡ് വിപുലീകരണം.
വിവിധ രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനങ്ങളിലും വിശേഷവേളകളിലുമെല്ലാം ബുർജ് ഖലീഫയിൽ ദേശീയപതാക പ്രദർശിപ്പിച്ച് ആശംസ അറിയിക്കാറുണ്ട്
രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ
ബിസിനസ് ബേ ക്രോസിങിലും, അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്
കേർസനണർ ഇന്റർനാഷണൻ വികസിപ്പിച്ചെടുത്ത റിസോർട്ടിൽ 229 ആഢംബര മുറികളും സ്യൂട്ടുകളുമുണ്ട്
വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ, സിവിൽ ഏവിയേഷൻ അതോറിറ്റി, കോടതി, ലാൻഡ് ഡിപ്പാർട്ട് എന്നിവക്കാണ് പുതിയ ഡയറക്ടർ ജനറൽമാരെ നിയമിച്ചത്
ആർ.ടി.എ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സ്വദേശികൾക്ക് താമസത്തിന് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് 'മദീനത് ലത്വീഫ' എന്ന നാമവും നൽകും.
വെള്ളക്കെട്ട് മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലുള്ള പ്രതികരണ സമയം ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
20 വർഷമായി വിപണിയിൽ സജീവമാണ് കമ്പനി
കുട്ടികളുടെ സ്വപ്ന യാത്രക്ക് വേണ്ടി മാത്രം പ്രവാസികൾ ഒത്തുചേർന്ന് 'സ്നേഹ വിളക്ക്' എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു
ബിസിനസ് മേഖലയിലെ നൂറുകണക്കിനാളുകളാണ് സംഗമത്തിനെത്തിയത്
ഒരാഴ്ച നീണ്ട പരിശോധനയിൽ 98 ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി
പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും'പാർക്കിൻ'
മെട്രോ ഉപയോഗിച്ചത് 9.7ലക്ഷം യാത്രക്കാർ
വലിയ പരിപാടികൾ അരങ്ങേറുമ്പോൾ ടാക്സി സേവനത്തിന്റെ മിനിമം ചാർജ് 20 ദിർഹമാകും