Light mode
Dark mode
ചെക്ക് ഇൻ ചെയ്യാൻ റോബോട്ടിന്റെ സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ് എമിറേറ്റ്സ്
പിടിയിലായവർ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇക്കുറി റമദാനിൽ യാചകർക്കെതിരെ ശക്തമായ നടപടികളും കാമ്പയിനുമാണ് നടന്നത്.
പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന് വാഹനങ്ങളാണ് ടാക്സികളിൽ ഉൾപ്പെടുത്തുന്നത്.
വിമാനത്താവളത്തിന്റ ടെർമിനൽ മൂന്നിൽ ആഗമന വിഭാഗത്തിലാണ് പുതിയ കൗണ്ടർ സജ്ജമായത്
ഖബറടക്കം സൗദി അറേബ്യയിൽ
പദ്ധതിയിലേക്ക് സംഭാവനകളർപ്പിച്ച മുഴുവനാളുകൾക്കും നന്ദിയറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
ദുബൈ ഭരണാധികാരി ഡ്രോൺ നിയമങ്ങളിൽ പ്രഖ്യാപിച്ച പുതിയ ഭേദഗതി പ്രകാരമാണ് നിയന്ത്രണം
ശവ്വാൽ നാല് മുതൽ പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങും
തമിഴ്നാട് സർക്കാരാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്
വിപുലമായ സൗകര്യത്തോടെയുള്ളതാണ് അൽ തവാർ സെൻററിലെ ക്ലാസിക് ഗ്ലോബൽ
ഇത്തിഹാദ് എയർവേസിൽ യാത്ര ചെയ്യുന്ന ഗസ്റ്റ് മെമ്പർമാർക്ക് വാട്ട്സ്ആപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയ ചാറ്റിങ് ആപ്പുകൾ സൗജന്യമായി ഉപയോഗിക്കാം
അകത്ത് പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചതെന്ന് പ്രദേശത്ത് താമസിക്കുന്നവർ പറഞ്ഞു
മലപ്പുറം വേങ്ങര സ്വദേശി റിജേഷ്, ഭാര്യ ജെഷി എന്നിവരാണ് മരിച്ച മലയാളികൾ...
ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്ന മുന്നറിയിപ്പ്
വളരെ നിസാരമായ, പ്രത്യക്ഷത്തിൽ ആർക്കും ഉപദ്രവകരമല്ലാത്ത എന്നാൽ ഒരു സത്പ്രവർത്തിയാണെന്ന് തോന്നിയേക്കാവുന്ന ഒരു ചെറിയ കാര്യം ചെയ്താൽ ദുബൈയിൽ നിങ്ങൾ ഒരുപക്ഷെ ശിക്ഷിക്കപ്പെട്ടേക്കാം.ചെയ്താൽ...
3,85,000 ചതുരശ്ര അടി വിസ്തീർണമുള്ള എക്സ്പോ സിറ്റി മാളാണ് പുതിയതായി ഒരുങ്ങുന്നത്
പെരുന്നാളിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകുന്നത്
സെൻസറുകളുടെ സഹായത്തോടെ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലത്തെ സിഗ്നൽ നിയന്ത്രിക്കുന്ന സംവിധാനമാണിത്
2022ലെ കണക്കുകൾ വിലയിരുത്തി എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ദുബൈ വീണ്ടും മുന്നിലെത്തിയത്