Light mode
Dark mode
2050ഓടെ പൊതുഗതാഗത വാഹനങ്ങൾ പൂർണമായും ഹരിത വാഹനങ്ങളാക്കാനാണ് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പദ്ധതി
ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്
വിശദീകരണവുമായി ദുബൈ പൊലീസ്. കാൽപാടും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു
ദുബൈ കിരീടാവകാശിക്ക് ഇരട്ടകുട്ടികൾ പിറന്നു. റാശിദ്, ശൈഖ എന്ന് പേരിട്ടു
സിൽവർ ജൂബിലി സീസൺ വാണിജ്യപരമായും മികച്ച മുന്നേറ്റുണ്ടാക്കി
രാജകുടുംബത്തിലെ പുതിയ അംഗങ്ങൾക്ക് റാശിദ് എന്നും, ശൈഖ എന്നുമാണ് പേരിട്ടത്
കോവിഡ് രോഗ ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്....
നമസ്കാരത്തിന് അരമണിക്കൂർ മുമ്പ് മാത്രം പ്രവേശനം
വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്
40 കോടി ദിർഹത്തിന്റെ പഞ്ചവത്സര പദ്ധതിക്ക് ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2020 വൻ വിജയമാക്കാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.
റമദാൻ ലക്ഷ്യംവെച്ച് വൻസംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇതു പൂർണമായും ഇല്ലാതാക്കുകയെന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാൻ കൃത്യമായ സംവിധാനം നിലവിലുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു
മെട്രോ സംവിധാനങ്ങളുടെ പരിപാലനവും തകരാറുകൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള പ്രാപ്തിയും വർധിപ്പിക്കുകയാണ് ലക്ഷ്യം.
സേവന മേഖലയെ പേപ്പർരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
റമദാൻ മുന്‍നിര്‍ത്തി ഭിക്ഷാടകരെ യു.എ.ഇയിലേക്ക് കൊണ്ടു വരാനുള്ള നീക്കം ശക്തമായി ചെറുക്കും.
കുറ്റകൃത്യങ്ങളില്‍ ഏർപെടുന്നതിനെതിരെ ജനങ്ങൾക്കിടയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പ്രവർത്തനങ്ങളാണ് പോസിറ്റീവ് സോൾ എന്ന പേരിൽ ദുബൈ പൊലിസ് നടപ്പാക്കിയത്.
ഏറ്റവും മികച്ച മന്ത്രിക്ക് ഏർപ്പെടുത്തിയ പുരസ്കാരം അഫ്ഗാൻ പൊതുജനാരോഗ്യ മന്ത്രിക്ക്
ഈ അംഗീകാരം ലഭിക്കുന്ന അറബ് മേഖലയിലെ ആദ്യ നഗരമാണ് ദുബൈദുബൈ നഗരം യുനെസ്കോയുടെ സര്‍ഗാത്മക രൂപകല്പനാ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഈ അംഗീകാരം ലഭിക്കുന്ന അറബ് മേഖലയിലെ ആദ്യ നഗരമാണ് ദുബൈ.വിവിധ...
ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ ആദ്യപാലത്തിൽ ഇരു ഭാഗത്തേക്കും രണ്ട് ലൈനുകളാണുള്ളത്. സാബീൽ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് സ്ട്രീറ്റിലേക്കുള്ളതാണ് രണ്ടാം പാലംദുബൈ കറാമയിലേക്കുള്ള ഗതാഗത...