Light mode
Dark mode
ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ പ്രവർത്തനം വിജയിച്ചതോടെയാണ് ദുബൈ പൊലീസിന്റെ ഹാപ്പിനസ് സ്കോർ വർധിച്ചത്
യു ടേൺ എടുക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം തിരിക്കുന്നവരുടെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്
ഇനോക് പെട്രോൾ പമ്പിലെ ജീവനക്കാരെയാണ് പൊലീസ് അധികൃതർ ആദരിച്ചത്
ഇക്കുറി റമദാനിൽ യാചകർക്കെതിരെ ശക്തമായ നടപടികളും കാമ്പയിനുമാണ് നടന്നത്.
അഞ്ചുവർഷത്തിനിടെയാണ് ഇത്രയും പേർ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗമായ ഹിമായ ഇന്റർനാഷണലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്
ഈ കാലയളവിലുണ്ടായ അപകടങ്ങളിൽ 35പേർ മരിക്കുകയും 840പേർക്ക് പരിക്കേൽക്കുകയും ചെയ്തു