Light mode
Dark mode
അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു
സ്വപ്നയേയും സരിതയേയും പോലെ വീരനായികയായ പുരാവസ്തു കേസിലെ ഇടനിലക്കാരി അനിത പുല്ലയിലാണ് ലോക കേരള സഭയില്‍ പല്ലിളിച്ചു നിന്നത്. സംഭവത്തെകുറിച്ച് ചീഫ് മാര്‍ഷല്‍ അന്വേഷിക്കുമെന്ന് ബഹു. സ്പീക്കര്‍ പറഞ്ഞതാണ്...
"ഇ.ഡി മുറിയിൽ രാഹുല്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും, ഓരോ നേതാവുമുണ്ടായിരുന്നു"
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയ
ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി
മുഴുവൻ കോൺഗ്രസ് എംപിമാരും ഇന്ന് ഡൽഹിയിൽ
ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം
സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇ.ഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റി. സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണു വിവരം
മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്തത്.
സർക്കാർ ഇന്ന് വേട്ടയാടുന്നത് രാഹുലും സോണിയയുമാണെങ്കിൽ നാളെ അതാരുമാകാമെന്നും എതിരാളികളെ ഉന്മൂലനം ചെയ്യാൻ സർക്കാറിന് ഹിറ്റലറിന്റെ ഗ്യാസ് ചേംബറുകളുടെ കുറവേയുള്ളൂവെന്നും 'സാംന' എഡിറ്റോറിയൽ
കോൺഗ്രസിനെ തകർത്ത് ആധിപത്യം നേടാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കെ.സുധാകരൻ
രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്ന് ഉപരോധിക്കും
രാഹുൽ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസ് പ്രതിഷേധം
മനുഷ്യത്വരഹിതമായ സമീപനമാണ് ഇഡിയുടേതെന്ന് ചൂണ്ടിക്കാട്ടി അധിർ രഞ്ജൻ ചൗധരിയാണ് പരാതി നൽകിയത്
''ഇതെന്തു നീതി ഇതെന്തു ന്യായം, പറയട പറയട കോൺഗ്രസ്സേ, മൊഴിയട മൊഴിയട മുസ്ലിം ലീഗേ...''
സിപിഎമ്മിന് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടെന്നും കേരളത്തിലെ ചില കേസുകളിൽ ഇഡി മതിയെന്ന് പറഞ്ഞത് പൊലീസിന്റെയും വിജിലൻസിന്റെയും പരിമിതി കണ്ടിട്ടാണെന്നും പ്രതിപക്ഷ നേതാവ്
ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല
നാളെയും രാഹുൽഗാന്ധിയെ ചോദ്യം ചെയ്യും
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചത്.