Light mode
Dark mode
കവർച്ചാപ്പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും
'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'യെന്ന പേരിലാണ് പരിശോധന നടത്തിയത്
കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയാണ് ഉദ്ദേശം.
എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധന
കെഎഫ്സിയിൽ നിന്ന് ലോണെടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലൻസ് കേസിന് പിന്നാലെയാണ് ഇഡിയുടെയും പരിശോധന
ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്
നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്
വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്
ഫെമ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ
ഇന്നലെ രാവിലെ കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു
സംഘപരിവാറിന്റെ സൈബർ ആക്രമണങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് എൻഐഎ എന്ന ഡയലോഗ് നീക്കിയിരുന്നു
കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്ന് ഇഡി
20ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
ജനാധിപത്യ വിരുദ്ധമായ രീതിയിൽ കേന്ദ്ര സർക്കാർ പാർട്ടിക്കെതിരെ നടത്തുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി പറഞ്ഞു.
ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
സെൻസേഷണലിസം ഒരിക്കലും സത്യത്തെ മറയ്ക്കില്ലെന്ന് രാജ് കുന്ദ്ര
മുംബൈയിലെ ജുഹുവിലുള്ള ദമ്പതികളുടെ വസതിയിലും ഓഫീസിലും ഇവരുടെ സഹായികളുടെ വസതികളിലുമാണ് റെയ്ഡ് നടന്നത്
എന്റെ ചക്രവ്യൂഹ പ്രസംഗം പലര്ക്കും ഇഷ്ടമായില്ല
യു.എസ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ചത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക അറിയിച്ചു