Light mode
Dark mode
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിൻറെ പശ്ചാത്തലത്തിലാണ് രാജ്യസഭാ എം.പി കൂടിയായ വേണുഗോപാലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പോസ്റ്ററുകൾ ഉയർന്നത്.
കഴിഞ്ഞ ഒക്ടോബറിൽ എട്ടു കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അടക്കം ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
എൺപത് മുനിസിപ്പാലിറ്റികളിൽ 77 ഇടത്തും ബിജെപി-എജിപി സഖ്യം ഭരണം പിടിച്ചു
ഓൺലൈനായാണ് തെരഞ്ഞെടുപ്പ്
സിഖ് ജനതയുടെ തീർത്ഥാടന കേന്ദ്രമായ ഇവിടെ കോൺഗ്രസ് നേതാക്കളെത്തുന്നതും പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്
പ്രാഥമിക വോട്ടവകാശം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി
എയർസെൽ-മാക്സിസ് കേസ്, 2ജി സ്പെക്ട്രം കേസ്, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ്, അഗസ്ത വെസ്റ്റാലാൻഡ് അഴിമതി കേസ്- എന്നീ പ്രമാദമായ കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു രാജേശ്വർ സിങ്.
'ഏതെങ്കിലും പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിന് വേണ്ടെന്ന് പറയണം'
അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു
വോട്ടെടുപ്പിനു കളം ഒരുങ്ങിയെങ്കിലും എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമില്ല
കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനമറിയിച്ചത്
ഉത്തർപ്രദേശിൽ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 403 അംഗസഭയിൽ ബിജെപി സഖ്യം 213-217 സീറ്റുവരെ നേടുമെന്ന് സർവേ പറയുന്നു.
അസം,പുതുച്ചേരി,തമിഴ്നാട്,കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
സമാജ്വാദി പാർട്ടിയും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിനെ ഒരു ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാനാണ് രണ്ട് പാർട്ടികളും ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍പരാജയം
ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി എ.എ.പി നിര്‍ണായക ശക്തിയായി മാറുമെന്നാണ് സര്‍വേ പറയുന്നത്.
ഫ്രണ്ട്സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച റേച്ചല്‍ 8264 വോട്ടിനാണ് വിജയിച്ചത്
നാഗ്പൂര്‍ ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. ആകെയുള്ള 16 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം
84,709 വോട്ടുകൾ മമതാ ബാനർജി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് 26,320 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്
തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ സുന്ദര, തന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു