- Home
- election

India
17 July 2022 9:28 PM IST
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു
രേവയിലെ ഹനുമാന ഏരിയയിൽ ഒമ്പതാം വാർഡിലാണ് ഹരിനാരായൺ ഗുപ്ത മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായ അഖിലേഷ് ഗുപ്തയോട് 14 വോട്ടിന് അദ്ദേഹം തോറ്റു. ഈ വാർത്ത കേട്ടതിന് പിന്നാലെ ഗുപ്തക്ക് ഹൃദയാഘാതം...




















