Light mode
Dark mode
വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി മൂന്നു ലോക്സഭാ സീറ്റിൽ വിജയിച്ചു
ഹൈദരാബാദ് സീറ്റിൽ അസദുദ്ദീൻ ഉവൈസിക്ക് വിജയം
കഴിഞ്ഞതവണ 28 സീറ്റിൽ ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസുമായിരുന്നു
2019 ലെ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനം പോളിങ് ആകെ രേഖപ്പെടുത്തിയപ്പോള്‍ പല മണ്ഡലങ്ങളിലും അത് 80 കഴിഞ്ഞിരിന്നു
ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവാസികളും കുടുംബങ്ങളും സജ്ജമാകണമെന്നു കൺവൻഷൻ അഭ്യർത്ഥിച്ചു
ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
ബി.എൽ.ഒ മാർക്ക് സസ്പെൻഷൻ
വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
സലാലയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് പോകുന്ന സലാം എയർ വിമാനത്തിലാണ് സംഘമായി യാത്രക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്
നിലവിലെ എം പി ബ്രിജ്ജ് ഭൂഷനെതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും എം എ ബേബി
അധ്യാപകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം
നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍
ഏറെ തീവ്രമായ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ നിലപാടുകളും സ്വീകരിക്കുന്ന ഭരണകൂടമാണ് പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ
മാർച്ച് 30 മുതൽ ഏപ്രിൽ 22വരെയാണ് പര്യടനം
111 സ്ഥാനാർഥികളെ ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചിരുന്നു
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുകയിരുന്നു ഇടതുസഖ്യം