Light mode
Dark mode
രണ്ട് സീറ്റുകളിൽ എംഎസ്എഫ് വിജയം, എസ്എഫ്ഐ സ്ഥാനാർഥികളല്ലാത്തവർ വിജയിക്കുന്നത് ആദ്യമായാണെന്ന് എംഎസ്എഫ്
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും....
മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം.
ഒക്ടോബർ 29നാണ് വോട്ടെടുപ്പ്
മൂന്നു കേന്ദ്രമന്ത്രിമാർ അടക്കം ഏഴ് എംപിമാരാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിൽ അടക്കാനുള്ള നീക്കമാണ് കരുവന്നൂരിൽ നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ അവസാനഘട്ട പ്രചരണത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഒഐസിസി നേതാക്കൾ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത്...
ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും
ഓണം, രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള ആനുകൂല്യം എന്നാണ് എൽ.പി.ജി സിലിണ്ടർ വിലകുറച്ചതിനെ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വിശേഷിപ്പിച്ചത്.
പി.ഡി.പിയുടെ പോഷക വിഭാഗമായ പി.സി.എഫ് ഒമാന്‍ , ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉസ്മാന് വാടാനപ്പള്ളി പ്രസിഡന്റും ,അമാന്‍ സെക്രട്ടറിയുമാണ്. മന്‍സൂര്‍ പൂക്കോട്ടൂര്‍ ആണ് ട്രഷറര്‍. മറ്റു ഭാരവാഹികൾ- വൈസ്...
ജനപ്രിയ വാഗ്ദാനങ്ങൾ കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം സമ്മാനിച്ചിരുന്നു
നിലവിലെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്റെ പ്രവർത്തനത്തിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന
രാജസ്ഥാനിൽ അധികാര തുടർച്ച ലക്ഷ്യമിട്ട് എഐസിസി സച്ചിൻ - ഗെഹ്ലോട്ട് തർക്കം പരിഹരിച്ചിരുന്നു
വിദ്യാർഥിനിക്ക് പ്രശംസയുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.ഡി.പി.ഐയിലെ ടി.ഇസ്മയിലും ബി.ജെ.പിയിലെ സത്യരാജും തമ്മിലായിരുന്നു മത്സരം.
മൂന്ന് മാസത്തിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം
2 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിജയ്യുടെ പ്രതികരണം.
കോൺഗ്രസ് സഹകരിച്ചാൽ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കില്ലെന്ന് എ.എ.പി
ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച വേട്ടെടുപ്പ് രാത്രി എട്ടിനാണ് പൂര്‍ത്തിയായത്