Light mode
Dark mode
സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഉയര്‍ന്ന വിലയ്ക്ക് കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങാം
ഏകദേശം 650 മെഗാവാട്ട് വൈദ്യുതി അധിക നിരക്ക് നല്കി വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്
മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബി നൽകുന്ന മുന്നറിയിപ്പ്
ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദേശം
കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു
ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ട് എന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്
സ്മാർട്ട് സിറ്റി പദ്ധതികളുടെ ഊർജ ക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും
പെട്രോൾ നിരക്കിൽ അഞ്ചാമത്, ഡീസൽ നിരക്കിൽ ആറാമത്
ഉത്തർപ്രദേശിലെ ബിജ്നോറിൽ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ച് ഉദ്യോഗസ്ഥർ
ഏദൻ സന്ദർശനവേളയിലാണ് പ്രഖ്യാപനം
ഇന്നലെയാണ് ഉന്നതിയിലെ ദുരിത ജീവിതം മീഡിയവൺ പുറത്തുവിട്ടത്
പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ വൈദ്യുതി വിച്ഛേദിക്കും
കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത് മസ്കത്ത് ഗവർണറേറ്റ്
വൈദ്യുത ഉപഭോഗം കുറക്കാൻ ലക്ഷ്യമിട്ടാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
ഏഴ് ഹൈ വോൾട്ടേജ് സബ് സ്റ്റേഷൻ അടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്
ആറ് നിലകളിൽ പൂർണമായും താഴെ നിലയിൽ ഭാഗികമായുമാണ് വൈദ്യുതി പുന:സ്ഥാപിച്ചത്
ഇളമ്പൽ ചീയോട് സ്വദേശി ഗോപാലകൃഷ്ണൻ (71) ആണ് മരിച്ചത്.
കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവ് കുറവാണെന്നും മന്ത്രി പറഞ്ഞു
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സര്‍ക്കാരിന്റെ താത്പര്യം കൂടി കണക്കിലെടുത്തേ കമ്മീഷന് താരിഫ് പ്രഖ്യാപിക്കൂ
കുടിശ്ശിക അടയ്ക്കുന്നത് വരെ പ്രവാസികൾ യാത്ര ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ തടയുന്നതടക്കമുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്