Light mode
Dark mode
കർണാടകയിലെ കോലാറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ലോകേഷ് നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലാണ് സംഭവം.
നാല് മാസത്തിന് മുമ്പാണ് പ്രതി ജമ്മുവിൽ എത്തുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു.
വിവാഹിതനും 21കാരനായ മകനടക്കം രണ്ട് മക്കളുടെ പിതാവുമായ നേതാവാണ് യുവതിയേയും കൊണ്ട് ഒളിച്ചോടിയത്.
ഈ മാസം 12 നാണ് അവര്‍ക്കെതിരെ മർദ്ദനമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്