ഫ്ലിപ്പ്കാര്‍ട്ട് 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു
കമ്പനി നല്‍കിയിരുന്ന ഓഫറുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ നടപടിപ്രമുഖ ഇ-കൊമേഴ്സ് വൈബ്സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ജോലിയില്‍ മികവ്...