'എല്ലാം അന്വേഷിക്കാൻ ഇഡി സൂപ്പർ കോപ്പ് അല്ല': മദ്രാസ് ഹൈക്കോടതി
ചെന്നൈ ആസ്ഥാനമായുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കാനുള്ള ജനുവരി 31-ലെ ഇഡി ഉത്തരവിനെ ചോദ്യം ചെയ്ത് കമ്പനി കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ്...