Media One

mediaoneonline

  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • englishpremierleague
  • Neymar to Manchester United, Neymar to leave PSG, Neymar to English Premier League, Neymar transfer news, Manchester United, PSG

    Football

    23 May 2023 8:23 AM GMT

    ചരടുവലിച്ച് കാസെമിറോ; നെയ്മർ യുനൈറ്റഡിലേക്ക്?

    വീടിനു മുന്നിലെ ആരാധകപ്രതിഷേധത്തിനു ശേഷം പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്നും ക്ലബ് വിടുകയാണെന്നും നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിരുന്നു

  • പ്രീമിയർ ലീ​ഗിൽ വിജയവുമായി ആഴ്സനൽ

    Sports

    7 May 2023 5:52 PM GMT

    പ്രീമിയർ ലീ​ഗിൽ വിജയവുമായി ആഴ്സനൽ

    ഇന്ന് വിജയിച്ചതോടെ ആഴ്സനലിന് പോയിന്റ് ടേബിളിൽ സിറ്റിയുമായുളള വ്യത്യാസം ഒരു പോയിന്റായി കുറക്കാൻ കഴിഞു

  • ചെൽസി ആഴ്സനലിൽ നിന്ന് ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്

    Sports

    2 May 2023 3:10 PM GMT

    ചെൽസി ആഴ്സനലിൽ നിന്ന് ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്

    ഈ സീസണിൽ മോശം ഫോമിൽ വലയുകയാണ് ചെൽസി

  • ഹാരി മഗ്വയറിന്റെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് കരിയറിന് അന്ത്യം?

    Sports

    2 May 2023 1:16 PM GMT

    ഹാരി മഗ്വയറിന്റെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് കരിയറിന് അന്ത്യം?

    2019-ൽ റെക്കോർഡ് തുകക്കാണ് മ​ഗ്വയററിനെ ഓൾഡ് ട്രാഫോർഡിലേക്ക് മാഞ്ചസ്റ്റർ യുണെെറ്റഡ് കൊണ്ടു വരുന്നത്

  • അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

    Sports

    29 April 2023 9:13 AM GMT

    അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

    2020-ലാണ് താരം അത്റ്റലിക്കോ മാ‍ഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്

  • മത്സരം തൊണ്ണൂറ് മിനുറ്റാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓർക്കുന്നത് നന്നായിരിക്കും

    Sports

    28 April 2023 2:23 PM GMT

    മത്സരം തൊണ്ണൂറ് മിനുറ്റാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓർക്കുന്നത് നന്നായിരിക്കും

    യൂറോപ്പ ലീ​ഗിൽ നിന്ന് ടീം പുറത്തായിരുന്നു

  • കിരീട പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് റാംസ്‍ഡെൽ

    Sports

    29 April 2023 9:12 AM GMT

    കിരീട പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് റാംസ്‍ഡെൽ

    ഒന്നിനെതിരെ നാലു ​ഗോളുകൾക്കായിരുന്നു ആഴ്‍സനലിന്‍റെ തോൽവി

  • ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മുഹമ്മദ് സലാഹിനെയും മറികടന്ന് ഏർലിം​ഗ് ഹാളണ്ട്

    Sports

    27 April 2023 12:42 PM GMT

    ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മുഹമ്മദ് സലാഹിനെയും മറികടന്ന് ഏർലിം​ഗ് ഹാളണ്ട്

    ഈ സീസണിൽ ​ഗംഭീര ഫോമിലാണ് താരം കളിക്കുന്നത്

  • Manchester City

    Sports

    26 April 2023 9:37 PM GMT

    ഇത്തിഹാദിൽ ആഴ്സനലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

    ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം

  • പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

    Sports

    26 April 2023 12:06 PM GMT

    പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

    രാത്രി 12:30- ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്

  • നെയ്‌മർ ഇം​ഗ്ലീഷ് പ്രീമിയർ ലീഗിലേക്കോ?

    Sports

    25 April 2023 5:03 PM GMT

    നെയ്‌മർ ഇം​ഗ്ലീഷ് പ്രീമിയർ ലീഗിലേക്കോ?

    ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്

  • മത്സരം തോറ്റു, ആരാധകർക്ക് ടിക്കറ്റ് കാശ് തിരിച്ചു നൽകാനൊരുങ്ങി ടോട്ടൻഹാം താരങ്ങൾ

    Sports

    25 April 2023 4:01 PM GMT

    മത്സരം തോറ്റു, ആരാധകർക്ക് ടിക്കറ്റ് കാശ് തിരിച്ചു നൽകാനൊരുങ്ങി ടോട്ടൻഹാം താരങ്ങൾ

    വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് ടോട്ടൻഹാമിന്റെ അടുത്ത മത്സരം

  • തരംതാഴ്ത്തല്‍ ഭീഷണിയിലാണോ ചെല്‍സി??

    Football

    19 April 2023 11:19 AM GMT

    തരംതാഴ്ത്തല്‍ ഭീഷണിയിലാണോ ചെല്‍സി??

    ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച് ചെൽസി

  • പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടം പിടിക്കാൻ ലിവർപൂൾ

    Football

    18 April 2023 1:08 PM GMT

    പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടം പിടിക്കാൻ ലിവർപൂൾ

    ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്

  • വെസ്റ്റ് ഹാമിനെതിരായ മത്സരം സമനിലയായതോടെ ക്ഷമാപണവുമായി ബുകായോ സാക്ക

    Football

    17 April 2023 3:17 PM GMT

    വെസ്റ്റ് ഹാമിനെതിരായ മത്സരം സമനിലയായതോടെ ക്ഷമാപണവുമായി ബുകായോ സാക്ക

    യൂറോകപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ താരം നിരവധി വംശീയ ആക്രമണത്തിന് ഇരയായിരുന്നു

  • ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നൂറ് ​ഗോൾ നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാറിയിരിക്കുകയാണ് താരം

    Football

    9 April 2023 12:57 PM GMT

    ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നൂറ് ​ഗോൾ നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാറിയിരിക്കുകയാണ് താരം

    260- മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നൂറ് ​ഗോൾ നേട്ടം

  • സതാംപ്‍ടണിനെതിരെ നാലു ​ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

    Football

    8 April 2023 7:01 PM GMT

    സതാംപ്‍ടണിനെതിരെ നാലു ​ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

    വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീ​​ഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി

  • ലംപാർഡ് വന്നിട്ടും രക്ഷയില്ല, പ്രീമിയർ ലീ​ഗിൽ ചെൽസിക്ക് വീണ്ടും പരാജയം

    Football

    8 April 2023 4:46 PM GMT

    ലംപാർഡ് വന്നിട്ടും രക്ഷയില്ല, പ്രീമിയർ ലീ​ഗിൽ ചെൽസിക്ക് വീണ്ടും പരാജയം

    മുപ്പത് മത്സരങ്ങളിൽ നിന്ന് 39- പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെൽസി

  • എവർട്ടണിനെതിരെ രണ്ട് ​ഗോൾ വിജയവുമായി   മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്

    Football

    8 April 2023 2:06 PM GMT

    എവർട്ടണിനെതിരെ രണ്ട് ​ഗോൾ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്

    വിജയത്തോടെ 29- മത്സരങ്ങളിൽ നിന്ന് 56- പോയിന്റുമായി മൂന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്

  • വിൻസെന്റ് കൊമ്പനിയുടെ ബേൺലി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ഉറപ്പിച്ചു

    Football

    8 April 2023 12:09 PM GMT

    വിൻസെന്റ് കൊമ്പനിയുടെ ബേൺലി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ഉറപ്പിച്ചു

    ഇതിഹാസ താരം പരിശീലക വേഷത്തിലും പുതു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്

Next

Popular

View all

Videos

X