Light mode
Dark mode
ഏറെ രസകരമായ രീതിയിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയും അവൾക്ക് പിന്നാലെ പ്രണയം പറയാൻ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്.
The movie stars Matt Damon as Odysseus and also features Tom Holland, Zendaya, Robert Pattinson, and Anne Hathaway in various roles.
അംഗങ്ങൾക്ക് അറിയാം ആരാണ് സംഘടനയെ നയിക്കേണ്ടതെന്ന്
മോഹൻലാൽ പിന്മാറിയത് വേദനിപ്പിച്ചു. അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു
ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തും
ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു
മോഹൻലാൽ മത്സര രംഗത്ത് ഉണ്ടെങ്കിൽ മറ്റാരും മത്സരിക്കാൻ നിൽക്കില്ല
നെസ്ലിനെ നായകനാക്കി അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കെത്തിയപ്പോൾ ഫോണിൽ സംസാരിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ വൈറലായിരുന്നു
സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇരുവരും പരസ്പരം ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്
സെപ്തംബര് 25നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്
സംവിധായകൻ മഹേഷ് നാരായണന് നൽകിയാണ് പ്രകാശനം നിര്വഹിച്ചത്
റീ എഡിറ്റ് ചെയ്ത പതിപ്പിന് ഇന്നലെയാണ് അനുമതി ലഭിച്ചത്
കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാർ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവു, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു
ഇപ്പോൾ ഹിന്ദി സിനിമക്ക് വേണ്ടി ഒരു കഥ എഴുതിയിട്ടുണ്ട്
കഴിഞ്ഞ ആഴ്ച മോജോ സ്റ്റോറിയിൽ ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് രശ്മികയുടെ ഇങ്ങനെ പറഞ്ഞത്
പരമ്പരയുടെ ആദ്യ മൂന്ന് സീസണുകൾ സംവിധാനം ചെയ്തത് ശങ്കർ നാഗും നാലാം സീസണ് കവിത ലങ്കേഷുമാണ്
ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്
സതീഷ് തൻവിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്
The yet-to-be-titled film is being directed by Logan and produced by Saravana Kumar under the Dream Knight Stories production.