Light mode
Dark mode
അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ
നവാഗതനായ ജോ ജോസഫ് ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും
ചിത്രം അടുത്ത വർഷം മാർച്ച് 27ന് പ്രദർശനത്തിനെത്തും
രാത്രി കിടക്കുമ്പോഴും എവിടെ നിന്നെങ്കിലും ഒരു വിളി പ്രതീക്ഷിച്ചാണ് ഞങ്ങളെപ്പോലുള്ളവർ കിടക്കുക
ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്
മെയ് 16നാണ് തമിഴ് ചിത്രമായ 'ജോറ കയ്യ തട്ട്ങ്കെ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്
'ധൻ ധനാ ധൻ ഗോൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അനുരാഗിന്റെ മദ്യപാന ശീലം സെറ്റിൽ ബുദ്ധിമുട്ടുണ്ടാക്കിയതായി വിവേക് ആരോപിച്ചിരുന്നു
കല്പന ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്
ഇമൈക്ക നൊഡികള്‍ ചിത്രത്തിന് ശേഷം ഒരുപാട് തെന്നിന്ത്യന്‍ സിനിമകളുടെ ഓഫറുകള്‍ എനിക്ക് വന്നു കൊണ്ടേയിരുന്നു
നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇത് ആഘോഷിക്കാനുള്ള സമയമല്ല
'ഗഗനചാരി'ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാക്കാനാകുന്നത്
മലയാളത്തിൽ ആദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കൂടൽ
കഥയിലും ,അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
കൊല്ലം കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍
പുതുമുഖ സംവിധായകനായ രാജേഷ് രവിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്
ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സിയാണ്
അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം
എച്ച് വിനോദ് സംവിധാനം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'ജനനായകൻ'
മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'തുടരും' തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്
ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം വാള് പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്