- Home
- entertainment

Entertainment
1 May 2025 2:42 PM IST
ഫഹദ് ഫാസില്‍, അര്ജുന് ദാസ്, നസ്ലിന്, ഗണപതി ചിത്രവുമായി തരുണ്‍ മൂര്‍ത്തി; 'ടോര്‍പിഡോ ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി
ബിനു പപ്പുവിന്റെ തിരക്കഥയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെറിയ ഇടവേളയ്ക്കു ശേഷം സുഷിന് ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും വലിയ പ്രതീക്ഷ നല്കുന്നു

Entertainment
30 April 2025 12:37 PM IST
മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവിടുന്നതിനെതിരെ സന്തോഷ് ടി.കുരുവിള; പിന്തുണച്ച് ബാബുരാജ്
മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല ?

















