Light mode
Dark mode
Haaland joined City from Borussia Dortmund in 2022.
തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഒരു ഗോളടക്കം മികച്ച പ്രകടനമാണ് കോൾ പാൽമർ പുറത്തെടുത്തത്.
വെറും 35 മത്സരങ്ങളിൽ നിന്ന് 36 ലീഗ് ഗോളുകൾ നേടി താരം ഇത്തവണ റെക്കോർഡ് ഇട്ടിരുന്നു.
വെറും 22 വയസ് മാത്രം പ്രായമുള്ള ഹാളണ്ട് ഇങ്ങനെ പോയാൽ ചുരുങ്ങിയ കാലം കൊണ്ട് പ്രീമിയർ ലീഗിലെ പലറെക്കോർഡുകളും പഴങ്കഥയാക്കുമെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്
സീസണിൽ മിന്നും ഫോമിലാണ് ഹാലൻഡ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നുമാത്രം എട്ടു ഗോളുകളാണ് താരം നേടിയത്.
ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ പത്ത് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഹാളണ്ട്
ആർ.ബി. ലെപ്സിഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടറിൽ
എർലിങ് ഹാളണ്ടിനും ഫിൽ ഫോഡനും ഹാട്രിക്ക്; ഇരട്ട അസിസ്റ്റുമായി ഹാളണ്ടും ഡിബ്രുയ്നും
ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് താരം സിറ്റിയിലെത്തുന്നത്
താരത്തെ സിറ്റി സ്വന്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ
ഈ സീസണിൽ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 12 അസിസ്റ്റുകളും ഹാളണ്ട് നേടി