- Home

Tech
9 Nov 2021 7:56 PM IST
ഫേസ്ബുക്കിന് നിയമനടപടിയുമായി മുന്നോട്ട് പോകാം; പെഗാസസിന്റെ ഹരജി തള്ളി അമേരിക്കൻ കോടതി
ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് തങ്ങളുടെ സെർവറുകളിൽ പ്രവേശിക്കുകയും പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമടക്കം 1500 ഓളം പേരുടെ വാട്സ്ആപ്പ് ചാറ്റുകൾ നിരീക്ഷിക്കുകയും ചെയ്ത ഇസ്രായേലി ചാര സോഫ്റ്റ്വെയർ...

















