Light mode
Dark mode
ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാനുള്ള ഓപ്ഷനും ഏർപ്പെടുത്തും. ഫീച്ചർ തെരഞ്ഞെടുക്കുന്നവരുടെ ചാറ്റ് ബാക്കപ്പുകൾ വാട്സ് ആപ്പിന് പോലും തുറന്നുനോക്കാൻ കഴിയില്ല.
വാട്സ് ആപ്പും പുതുതായി നിരവധി ഫീച്ചറുകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.
വാട്സ് ആപ്പിൻ്റെയോ, ഫേസ് ബുക്കിൻ്റെയോ സെർവ്വറിലേക്ക് മാറ്റാതെ ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചർ പ്രവർത്തിക്കുക.
ഗ്ലാസ് ധരിച്ചവർ ' ഹേയ് ഫേസ്ബുക്ക്, ടേക്ക് എ ഫോട്ടോ/ വീഡിയോ' എന്ന് പറഞ്ഞാൽ ഗ്ലാസിന്റെ ക്യാമറ പ്രവർത്തിക്കും.
സ്മാർട്ട് ഗ്ലാസ്സ് അവതരിപ്പിച്ച് ഫെയ്സ്ബുക്കും റെയ്ബാനും
നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കൂ. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്നമുണ്ടാക്കാന്‍ വരുന്നത്
ഓസ്റ്റിന്‍, ടെക്സസ്, സിംഗപ്പൂര്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലുള്ള ആയിരത്തിലേറെ കരാര്‍ ജീവനക്കാര്‍ വാട്സ്ആപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ കൂടുതലാണെന്നും പഠനം കണ്ടെത്തി
ദേശീയ സര്‍ക്കാരുകളെ അംഗീകരിക്കുകയെന്നതല്ല അന്താരാഷ്ട്ര സമൂഹത്തിന്റെ താല്പര്യമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന് ഫേസ്ബുക്ക്
അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഏതോ സിനിമയുമായി ബന്ധപ്പെട്ട വീഡിയോയും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
കൂടുതൽ സമയം കടകൾ തുറക്കട്ടെ
ലൊക്കേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന് കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു
ഹാനികരമായേക്കാവുന്ന ലിങ്കുകൾ തുറന്നാൽ കമ്പ്യൂട്ടറുകൾക്ക് മാരക പ്രഹരമേൽപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
വാട്സാപ്പിന് പുറമെ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, ട്വിറ്റര്‍, കൂ ആപ്പുകളും നടപടിയെടുക്കപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു
ആകെ 15 K റിയാക്ഷനോളം വന്ന പോസ്റ്റില്‍ 12 Kയിലധികം 'ഹ ഹ' റിയാക്ഷന് ആണ്...
തന്നെപ്പറ്റി മോശം പറഞ്ഞ് നടക്കുന്ന 'വിദ്യ എസ് നായർ' എന്ന പേരിലുള്ള ഫേക്ക് ഐഡിയെ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്ത് ചർച്ച നടന്നാലും അതിലേക്ക് തന്റെ പേര് വലിച്ചിടുക എന്നത് സ്ഥിരമായപ്പോൾ ശ്രദ്ധിച്ചതാണെന്നും...
മലയാളത്തിൽ 1984ല്‍ പുറത്തിറങ്ങിയ 'ഉണരൂ, എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.
ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
രണ്ട് ദിവസത്തിനകം മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളുടെ ഇടനിലക്കാരന്റെ പദവി നഷ്ടപ്പെടും.
കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുകയാണ്. കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല.