- Home

Kerala
11 May 2021 3:29 PM IST
സംസ്ഥാനം ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നുവെന്ന് കുമ്മനം
തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി

Kerala
24 March 2021 4:38 PM IST
"പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍" എഡിറ്റ് ചെയ്ത പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ ആവശ്യപ്പെട്ടിരുന്നു




















