Light mode
Dark mode
ഉത്പാദനം ആരംഭിച്ചത് 81 ഫാക്ടറികൾ
ഫാക്ടറിയുടെ എൽടിപി വിഭാഗത്തിലാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു
ഏഷ്യൻ പൗരന്മാർ നടത്തിയ ഫാക്ടറിയിൽനിന്ന് മദ്യശേഖരം പിടികൂടി
ജസാൻ തുറമുഖത്താണ് ഫാക്ടറിയുടെ നിർമാണം ആരംഭിച്ചത്
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്
ഒമാനിലെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കാലിത്തീറ്റ ഫാക്ടറി റെയ്ഡ് ചെയ്തു. ഗവർണറേറ്റിലെ ഡയരക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ സഹകരണത്തോടെയാണ് സുവൈഖ വിലായത്തിലെ...
വ്യവസായ മേഖലയായ ഏലൂരിലും കളമശ്ശേരിയിലും പ്രവർത്തിക്കുന്നത് നിരവധി ഫാക്ടറികളാണ്. ഡാം തുറന്ന് പെരിയാർ നിറഞ്ഞൊഴുകുമ്പോൾ വ്യവസായശാലകളിലെ ഖരരാസമാലിന്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും
എട്ടു മാസമായി അടഞ്ഞു കിടക്കുന്ന കാഷ്യുവികസന കോര്‍പ്പറേഷനു കീഴിലെ 30 ഫാക്ടറികളാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്മാസങ്ങളായി അടഞ്ഞ് കിടന്ന കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ വീണ്ടും തുറന്നു....
മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു.മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. ഇരുപത് പേര്‍ക്ക്...