- Home
- Fadnavis

India
21 Oct 2024 3:46 PM IST
ഉദ്ധവ് താക്കറെയും ഫഡ്നാവിസും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; വാർത്തകൾ ബിജെപി പടച്ചുവിടുന്നതെന്ന് കോൺഗ്രസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മുംബൈ സന്ദർശിച്ച സമയത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

India
31 Dec 2022 10:25 AM IST
''അദ്ദേഹത്തിന്റെ മൂക്കിന് താഴെനിന്ന് 50 എം.എൽ.എമാരെ എടുത്ത് ഞങ്ങൾ സർക്കാർ രൂപീകരിച്ചു''; ഉദ്ദവ് താക്കറെയെ പരിഹസിച്ച് ഫഡ്നാവിസ്
ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യസർക്കാറിനെ അട്ടിമറിച്ചാണ് തങ്ങൾ ഭരണം പിടിച്ചതെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ്.

India
30 Jun 2022 5:44 PM IST
ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി
മുഖ്യമന്ത്രി വൈകീട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും









