അഗ്നിബാധയെ തുടർന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
അഗ്നിബാധയെ തുടർന്ന് മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. കഴിഞ്ഞ എട്ടാം തിയതി രാവിലെ 11 മണിയോടെയാണ് സോനാപൂർ മാങ്കോ സൂപ്പർ മാർക്കറ്റിന്റെ പിറക് ഭാഗത്ത് അഗ്നിബാധയുണ്ടായത്.ഇതേ സമയം ഈ...