Light mode
Dark mode
ഹോട്ട് എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു
തീ കൊളുത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്
രാത്രിയില്‍ കത്തുന്ന കൊതുകു തിരി മെത്തക്ക് മുകളിലേക്ക് വീണതാകാമെന്ന് പൊലീസ് പറഞ്ഞു
70ഓളം അഭയാർത്ഥികൾ മരിച്ചുവെന്നാണ് രക്ഷാപ്രവർത്തകരിൽ ഒരാൾ പറയുന്നത്
സ്ഥലത്ത് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. കോർപറേഷൻ വാഹനം നാട്ടുകാർ തടഞ്ഞു
15 അഗ്നിശമന സേന യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്
ഷോർട് സർക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം
എൻ.ഐ.സി.യുവിൽ ഉണ്ടായിരുന്ന 7 കുട്ടികളെയും ലേബർ റൂമിലെ 2 ഗർഭിണികളെയും പുറത്തേക്ക് മാറ്റി
100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മേയർ പറഞ്ഞു.
ഹരിത കർമസേന ശേഖരിച്ച മാലിന്യങ്ങൾ കൂട്ടിയിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
തീ നിയന്ത്രണവിധേയമായാലും പുക ശമിക്കാൻ ദിവസങ്ങളെടുക്കും.
കടയിൽ പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ
'തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണം'
ബോധരഹിതയായ പൊന്നമ്മ വീണത് തീയിലേക്കായിരുന്നു
ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു
ബ്രഹ്മപുരത്തെ തീ പിടിത്തത്തോടെ കൊച്ചിയിലെയും സമീപ നഗരസഭകളിലെയും മാലിന്യ സംസ്കരണം പൂർണമായും നിലച്ചു
അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്നും കലക്ടർ
വിമുക്തഭടനായ അജയ് കുമാറാണ് തീയിട്ടത്