Light mode
Dark mode
ഈ മാസം ആദ്യ 22 ദിവസങ്ങളിൽ 777 ടൺ മത്സ്യം വിപണിയിലെത്തി
മത്സ്യം കടൽ വിഭവങ്ങളുടെ ഗണത്തിൽ പെടുന്നു
മിയ മുസ്ലിംകള് മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു
തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം
വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിൽ കലക്ടറോട് റിപ്പോർട്ട് തേടിയെന്നും പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
മത്സ്യസമ്പത്തിൻ്റെ നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടർക്ക് 3 ദിവസത്തിനകം സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകി
നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി ചെയ്ത 10 കേസുകളിൽ ഏപ്രിൽ 17ന് വിധി പ്രസ്താവിക്കുമെന്ന് കോടതി
തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം
കുവൈത്തില്‍ മത്സ്യവില ഉയരുന്നു. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയാണ് ഉയര്‍ന്നത്.വെള്ള ആവോലി കിലേയ്ക്ക് 16 ദിനാര്‍ വരെയാണ് കൂടിയത്. ഈ വര്‍ഷം മഴയില്‍ വന്ന...
ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്
മത്സ്യങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
തുടര്‍ച്ചയായി സിനിമകള്‍ക്ക് മത്സ്യത്തിന്റെ പേര് വന്നതിന് പിന്നാലെയാണ് സിനിമാ ആസ്വാദകര്‍ അനൂപ് മേനോന്റെ 'അക്വാട്ടിക്ക് യൂണിവേഴ്സിന്' പിന്നാലെ പോയത്
മസ്കത്തിൽ ഖോർ യെതിയിലെ ആഴം കുറഞ്ഞ ചെളി വെള്ളത്തിലാണ് മത്സ്യത്തെ കണ്ടെത്തിയത്.
ആരോഗ്യകരമായ തലച്ചോറിന്റെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു
പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
തമിഴ്നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ കാമ്പയിന് ആരംഭിക്കുകയാണെന്ന് ആരോഗ്യമന്ത്രി
കരിമീൻ, തിലാപ്പിയ, കട്ടള തുടങ്ങിയ മീനുകളായിരുന്നു കുളത്തിൽ ഉണ്ടായിരുന്നത്
32,300 ചതുരശ്ര അടിയിലാണ് മീനുകൾ ചത്തുകിടക്കുന്നത്.