Light mode
Dark mode
കേരളം ഉൾപ്പെടെ ലോകത്തെ മിക്ക പ്രദേശങ്ങളിലും യെമനി മന്തി വിഭവങ്ങൾക്കും മറ്റും ആരാധകർ ഏറെയാണ്. മിക്കവാറും വീടുകളിൽ വിരുന്നിനൊപ്പം ദഫ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ദൈവിക കീർത്തനങ്ങളും പതിവാണ്
ഒളിംപിക്സ് താരങ്ങൾക്കു വേണ്ടി ഭക്ഷണമുണ്ടാക്കാമെന്ന വാഗ്ദാനം നിറവേറ്റുകയായിരുന്നു അമരിന്ദർ സിങ്
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ കമ്പനിയാണ് ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്
കുഴലപ്പത്തില്‍ പഞ്ചസാര പിടിച്ചു കഴിഞ്ഞാല്‍ കുറച്ച് സമയം വായു കടക്കാത്ത പാത്രത്തിലിട്ടുവെക്കണം.
യു.എ.ഇക്ക് അകത്ത് മാത്രമല്ല വിദേശത്തേക്കും ഇപ്പോൾ യു.എ.ഇ ഫുഡ് ബാങ്ക് ഭക്ഷണമെത്തിക്കുന്നുണ്ട്
ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്. കിറ്റ്കാറ്റ്, മാഗി നൂഡ്ൽസ്, നെസ്കഫെ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഏറെ ജനപ്രിയമാണ്.
മരത്തിൽ കയറി ഇല വെട്ടിയും പുല്ല് പറിച്ചും കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷെമീർ ഓടി എത്തും
ഐസ്ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്ന വാഹനങ്ങളിലാണ് സൗദിവൽക്കരണം നടപ്പിലാക്കുന്നത്
ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ അമിത വിലയും പൂഴ്ത്തിവെപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്
ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് കലോറി
കുട്ടികള്‍ക്ക് ഭക്ഷണം നല്കുമ്പോള് നമ്മള് എത്ര കരുതലെടുക്കുമോ, അതേ കരുതല്‍ തന്നെ വേണം പ്രായമായവര്‍ക്ക് ഭക്ഷണം നല്കുമ്പോഴും നമ്മള് നല്‍കേണ്ടത്....
സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വേനലവധി ക്യാമ്പിലെത്തിയ വിദ്യാര്‍ഥികളാണ് വിശക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്വിശപ്പടക്കാന് ഭക്ഷണപ്പൊതികളുമായി ഒരു...
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീര്‍ കൂടുതല്‍ കലുഷിതമാണ്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീര്‍ കൂടുതല്‍ കലുഷിതമാണ്....