Light mode
Dark mode
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗസ്സയിൽ 297 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിട്ടുള്ള റേഡിയേഷൻ പരിധി ഐഫോൺ 12 ലംഘിക്കുന്നെന്നാണ് റിപ്പോര്‍ട്ട്
പുതിയ അധ്യയന വർഷത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് അബായ ധരിച്ച് സ്കൂളിൽ വരാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ
നശിപ്പിച്ച വൈനിലെ ആല്‍ക്കഹോള്‍ സാനിറ്റൈസർ, ക്ലീനിങ് ഉൽപന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാനാണു പദ്ധതി
27 കാരനായ മുഹമ്മദ് ബെൻഡ്രിസാണ് കൊല്ലപ്പെട്ടത്
പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ഫോണിലെയും മറ്റ് ഡിവൈസുകളിലെയും ക്യാമറ, മൈക്ക്, ജി.പി.എസ് എന്നിവ വിദൂരമായി പ്രവർത്തിപ്പിച്ചായിരിക്കും പോലീസിന്റെ ഈ ചാരവൃത്തി
ഫ്രാൻസിലെ ഈ സംഭവങ്ങൾ കുടിയേറ്റക്കാരെയും മുസ്ലിങ്ങളെയും സമ്മർദത്തിന്റെയും ഭീഷണിയുടെയും ഒരു പുതിയ തരംഗത്തിലേക്ക് നയിക്കുമെന്ന് തുർക്കി ആശങ്കപ്പെടുന്നതായും എർദോഗൻ പറഞ്ഞു.
ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്
രാജ്യത്ത് സ്ഥിതിഗതികൾ വഷളാകുന്നതിനിടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ച കേസില്‍ 51 പേരെ അറസ്റ്റ് ചെയ്തെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്
പരിക്കേറ്റ മൂന്നുവയസുള്ള രണ്ടുകുട്ടികളുടെയും മുതിർന്ന ഒരാളുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ
തുടർച്ചയായ രണ്ടാം വിജയത്തോടെ ഫ്രാൻസ് യൂറോ കപ്പ് യോഗ്യതയ്ക്ക് അടുത്തെത്തി
കാനഡ, ഇന്ത്യ, പാകിസ്ഥാൻ, തായ്വാൻ, ജോർദാൻ എന്നീ ഗവൺമെൻറുകളും ടിക്ടോക് നിരോധിച്ചിരുന്നു
തുറമുഖങ്ങളിലും ഇന്ധനശാലകളിലും വിമാനത്താവളങ്ങളിലും ഉള്‍പ്പെടെ ഉപരോധം
''ഇടതുവശത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എംബാപ്പെക്ക് ആ പന്ത് കൈമാറാമായിരുന്നു''
കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ മൂന്ന് രാജ്യങ്ങളിലെയും വികസന ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കും
2018ൽ ഫ്രാൻസ് ലോക ജേതാക്കളായപ്പോൾ ഫ്രഞ്ച് സംഘത്തെ നയിച്ചത് ലോറിസ് ആയിരുന്നു.
ബ്രസീൽ സൂപ്പർ താരം നെയ്മറടക്കമുള്ളവരോടൊത്തുള്ള മെസ്സിയുടെ ഫോട്ടോകൾ ക്ലബ് തന്നെ പുറത്തുവിട്ടിരുന്നു
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപസിനെ ലക്ഷ്യമിട്ടാണ് ജസീരിയുടെ വിമർശനം.