Light mode
Dark mode
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ പാകിസ്താൻ ആറ് വിക്കറ്റ് വിജയം നേടിയിരുന്നു
ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് മാനുഷിക ഇടനാഴിക്ക് ശ്രമം നടത്തുന്നതായി അമേരിക്ക അറിയിച്ചു.
ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളുമെത്തി
ഗസ്സയിലേക്കുള്ള കരയാക്രമണത്തിന് ഇസ്രായേൽ സജ്ജമാകുന്നു. ഇസ്രായേലിനു നേരെ സിറിയിയിൽ നിന്നും ഷെല്ലാക്രമണമുണ്ടായി.
മസ്കത്തിൽ നടന്ന 27ാമത് യൂറോപ്യൻ യൂനിയൻ-ജി.സി.സി ജോയിന്റ് മിനിസ്റ്റീരിയൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രി.
ഇടവേളയില്ലാതെ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ മന്ത്രിതല യോഗംവിളിച്ചത്
ഇസ്രായേൽ നടത്തുന്ന കൊടിയ മനുഷ്യക്കുരിതിയിൽ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് യഹ്യ സിൻവർ തന്നെയായിരിക്കും; അതിനു കാരണവുമുണ്ട്...
പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധി ലോക സമ്പദ്ഘടനയെ തകിടം മറിക്കുമെന്ന് ഫ്രഞ്ച് സെൻട്രൽ ബാങ്ക് ഗവർണർ
അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശിക്കപ്പെട്ട ദ്വിരാഷ്ട്രമെന്ന പരിഹാരത്തില്‍ രാഷ്ട്രീയപരമായി ഏറെ സാധ്യകളുണ്ട്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും ഉചിതമായ...
അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി.
ഗസ്സ പൂർണമായി പിടിച്ചെടുക്കാൻ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേൽ.
ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്.
എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളും നിയമങ്ങളും മാനിക്കണം.
ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ സൈനികരടക്കമുള്ള നിരവധി പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു.
രണ്ടു വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ഇസ്രായേൽ ആക്രമണത്തിൽ നിന്ന് യുംന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ഗസ്സയില്‍ ഇസ്രായേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന
ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളിൽ സായുധ ഏറ്റുമുട്ടൽ തുടരുകയാണ്
ഗസ്സയിൽ നിന്ന് അയ്യായിരത്തിലധകം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തു
അർബുദബാധിതരും അത്യാസന്നനിലയിലുള്ളവരും അടക്കം 140 രോഗികളെ ചികിത്സയ്ക്കായി പുറത്തേക്കു പോകാൻ അനുവദിക്കാതെ ഇസ്രായേൽ സൈന്യം ഗസ്സയുടെ അതിർത്തിയില്‍ തടഞ്ഞിരിക്കുകയാണ്
ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ വിശദീകരണം