Light mode
Dark mode
ലൈസൻസില്ലാതെ വ്യാജടാക്സി ഓടിച്ചിരുന്ന നിരവധി പേരും അറസ്റ്റിലായിട്ടുണ്ട്
ജനങ്ങളുടെ ആശയും അഭിലാഷവും നിറവേറ്റുന്നതിനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർലമെന്റ് അംഗങ്ങളോട് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണം
ഭക്ഷ്യസുരക്ഷ, ഭക്ഷ്യ ലഭ്യത, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും, ഭക്ഷ്യ സുസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്
റോളർ കോസ്റ്റർ, വ്യത്യസ്തമായ റൈഡുകൾ, ഐസ് സ്കേറ്റിംഗ്, സ്നോ ഗെയിമുകൾ, കൺസേർട്ട് വേദി തുടങ്ങി അത്യാധുനിക, ആഡംബര കാഴ്ചകളും സൗകര്യങ്ങളുമാണ് പാർക്കിൽ ഒരുക്കുക
ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിലാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്
തലക്കുളത്തൂർ സ്വദേശിയായ ഇദ്ദേഹം ഓഗസ്റ്റ് 15-ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിച്ചത്.
കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവർധനവിനെ തുടർന്ന് ജി.സി.സി ബാങ്കുകളുടെ അറ്റാദായവും ആസ്തിയും റെക്കോർഡ് തലത്തിലെത്തിയതായി റിപ്പോർട്ട്.ഇന്നലെ പുറത്തിറക്കിയ കാംകോ ഇൻവെസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ...
ആഗസ്ത് പതിനഞ്ച് മുതൽ ഒക്ടോബർ പതിനഞ്ച് വരെയാണ് വിലക്ക്
ജീവനക്കാർ സ്കൂളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീൻ സിഗ്നൽ കാണിക്കണം
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി
ഖത്തറിലെ വിപണിയിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മുമ്പ് അതിൽ മതവിരുദ്ധ മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ, ലോഗോകൾ, എന്നിവയില്ലെന്ന് ഉറപ്പാക്കണം
ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന വസ്ത്രങ്ങൾ, ഭക്ഷണം, പാദരക്ഷകൾ, പലചരക്കുസാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടന്ന പരിശോധനകളിൽ നൂറോളം വിദേശികൾ പിടിയിലായി
ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചുകടത്തുന്ന അജണ്ടകൾ തിരിച്ചറിയണമെന്നും പ്രതിരോധം അനിവാര്യമാണെന്നും തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പരപാടി ആവശ്യപ്പെട്ടു
കഴിഞ്ഞ രണ്ടുദിവസമായി യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്
ചൈനയാണ് ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്
കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്മെന്റുകൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം
കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമാണ് ബാധകമാക്കിയത്
ഒന്നര ലക്ഷത്തിലധികം സ്വദേശി തൊഴിലന്വേഷകർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതി