Light mode
Dark mode
തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്
കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും
ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലെത്തിയിരുന്നു
ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി
ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉച്ചയോടെ വില കൂടിയത്
തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില കുറഞ്ഞത്
നാലുദിവസം തുടര്‍ന്ന കനത്ത ഇടിവിന് ഒടുവിലാണ് സ്വര്‍ണവിലയില്‍ രണ്ട് ദിവസം കുതിപ്പുണ്ടായത്
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടുതവണ വില കൂടിയതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്
ഉച്ചക്കു ശേഷം ആഗോള വിപണിയിലെ വിലയിലുണ്ടായ വര്‍ധനവിന് ചുവടുപിടിച്ച് സംസ്ഥാനത്തും വില ഉയരുകയായിരുന്നു
ആഗോളമാര്‍ക്കറ്റിലെ വിലയിടിവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്
വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവും വെള്ളിയും കഴിഞ്ഞ നാല് ദിവസമായി കനത്ത വീഴ്ചയിലാണ്. ബിറ്റ്കോയിനും വിലയിടിയുകയാണ്
ഇന്ന് പവന് വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി
ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ നല്‍കിയിട്ടുണ്ട്
ആഴ്ചകള്‍ കൊണ്ട് കുതിച്ചുകയറിയ വെള്ളിയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതോടെയാണ് വില നിലംപതിച്ചത്
1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് രണ്ടുദിവസം കൊണ്ട് 13,400 രൂപയാണ് കുറഞ്ഞത്
പവന് 5240 രൂപ കുറഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില
രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് 1,19,320 രൂപയിലെത്തിയിരുന്നു
ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്
ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണം ഉച്ചയ്ക്കു മുമ്പ് 800 രൂപ കൂടി വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയാണ് വര്‍ധിച്ചത്
ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 8960 രൂപയുടെ വര്‍ധനവാണുണ്ടായത്