Light mode
Dark mode
സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
സ്വർണ്ണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കള്ളക്കേസിൽ കുടുക്കിയതായി ചൂണ്ടിക്കാട്ടി ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിലാണ് രന്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡി വാദം
കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും ബാലൻ
ബുധനാഴ്ചയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്
ഹരജി ഇന്നലെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കുക.
ഇ.ഡി നീക്കത്തിന് തടയിടാൻ സംസ്ഥാന സർക്കാരും ഹരജി സമർപ്പിച്ചിട്ടുണ്ട്.
മുൻമന്ത്രി കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ട്. തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കുമെന്നും അഭിഭാഷകന് അത് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ്
'ഭരണപക്ഷം സ്വപ്ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് പറയുമ്പോൾ ചിരിക്കേണ്ടി വരും'
സ്വർണ കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ അടിയന്തര നോട്ടീസ് നൽകിയത്
ഷാഫി പമ്പിൽ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്
കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു
സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ലോകകേരള സഭ ബഹിഷ്കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചു
ഇടതു മുന്നണി യോഗം 14 ന്
രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും തനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ലെന്ന് ജലീൽ
രാഷ്ട്രീയ ഭരണ നേതൃത്വം അറിഞ്ഞുകൊണ്ടല്ല ഫോൺ പിടിച്ചെടുത്തതെന്നും ആർക്കും എത്ര ഓഡിയോ വേണമെങ്കിലും കൊണ്ടു വരാമെന്നും കാനം രാജേന്ദ്രൻ
"ഇതൊക്കെ കൊണ്ട് എന്തോ അങ്ങ് ഇളകിക്കളയും.. അതൊക്കെ വേറെ ആളെ നോക്കണം കെട്ടോ. അതേ എനിക്ക് പറയാനുള്ളൂ."
കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ