Light mode
Dark mode
ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്നുള്ള തകർച്ചയിൽനിന്ന് വെള്ളിയാഴ്ച തിരിച്ചുകയറിയ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്
4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
34,560 രൂപയാണ് ഒരു പവന് സ്വർണത്തിന്റെ വില