- Home

Tech
21 Oct 2022 7:23 PM IST
1,338 കോടി പിഴ; ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയാകുമെന്ന് ഗൂഗ്ൾ
വിപണിയിൽ കൂടുതൽ ആധിപത്യം നേടാനായി ആൻഡ്രോയിഡ് മൊബൈൽ സംവിധാനങ്ങളിലെ കമ്പനിയുടെ സ്വാധീനം ദുരുപയോഗിച്ചുവെന്ന് കാണിച്ചാണ് ഒക്ടോബർ 20ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗ്ളിന് പിഴ ചുമത്തിയത്

World
22 Dec 2021 10:43 AM IST
വാക്സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്റല്‍
ജനുവരി 4നകം വാക്സിൻ എടുത്ത രേഖകള്‍ ഹാജരാക്കണമെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് കുത്തിവെപ്പ് എടുക്കാത്തതെങ്കില്‍ അതിന്റെ കാരണങ്ങളും സമർപ്പിക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്

World
16 Dec 2021 10:30 AM IST
വാക്സിനെടുത്തില്ലെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കും, അല്ലെങ്കില്‍ പിരിച്ചുവിടും; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
ഡിസംബര്‍ മൂന്നിന് മുമ്പ് ജീവനക്കാര്‍ അവരുടെ വാക്സിനേഷന് സ്റ്റാറ്റസ് കമ്പനിയെ അറിയിക്കണമെന്നും അതിന്റെ തെളിവ് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും ഗൂഗിള്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു


















