Light mode
Dark mode
വാർത്ത, കായികം, വിനോദം ഉൾപ്പെടെയുള്ള മേഖലയിൽ ഇന്ത്യക്കാർ ഈ വർഷം തിരഞ്ഞ വാക്കുകളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗിൾ
വിവിധ ഗൂഗിൾ സേവനങ്ങളായ ജിമെയിൽ, യൂട്യൂബ് മണിക്കൂറുകളോളം പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു. യു.കെയിൽ ഇന്ന് രാവിലെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങൾ പണിമുടക്കിയത്. ഡൌൺ ഡിറ്റക്ടർ വെബ്സൈറ്റാണ് ഇന്റർനെറ്റ്...
കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാരായ മനുഷ്യർ തന്നെ അവയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഗൂഗിൾ പറയുന്നത്
ഗൂഗിളിന്റെ ആഗസ്റ്റ് മാസത്തിലെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്
1998 സെപ്തംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്
ഗൂഗിള്‍ വര്‍ക്ക് സ്പേസ് ഫോറത്തിലാണ് ജിമെയിലിന് വേണ്ടിയുള്ള പുതിയ സെര്‍ച്ച് ഫില്‍റ്റര്‍ ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്
ഫേസ്ബുക്കും ഗൂഗിളും ഉപയോഗിക്കണമെങ്കിൽ ഡാറ്റ വേണം; അതിവേഗ ഡാറ്റ എത്തിക്കാനുള്ള പോരാട്ടത്തിലാണ് കമ്പനികൾ...
ഗൂഗ്ൾ വിവരം വ്യാജമാണെന്ന വിശദീകരണവുമായി മണി എക്സ്ചേഞ്ചുകാർ രംഗത്തു വരികയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ഫോൺ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നത്.
ജിയോ നെക്സ്റ്റിന് 5.5 ഇഞ്ച് ഡിസ്പ്ലേയും 3 ജിബി റാമുമാണുള്ളത് കൂടാതെ 32 ജിബി ഓൺബോർഡ് സ്റ്റോറേജും ജിയോ പുറത്തിറക്കുന്ന പുതിയ 4 ജി ഫോണിനുണ്ട്.
ഹാക്കിങ്ങും സൈബര്‍ കുറ്റകൃത്യങ്ങളും ഓരോ ദിവസവും വര്‍ധിച്ചു വരുകയാണ്
ആറു മില്ല്യൺ റഷ്യൻ റൂബിൾ പിഴയടക്കണമെന്നാണ് മോസ്കോ കോടതി വിധി
chrome://dino/ എന്ന് ക്രോം അഡ്രസ് ബാറിൽ ടൈപ്പ് ചെയ്താൽ പുതിയ അപ്ഡേറ്റഡ് ഡൈനോ ഗെയിം കളിക്കാവുന്നതാണ്.
ഏതെങ്കിലും കമ്പനിക്ക് രാജ്യത്തെ കോംപിറ്റീഷൻ അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്
' യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്' , ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ്' എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും മെസേജുകളും പങ്കുവച്ച ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഇത് മറികടക്കാന്‍ ഉപയോക്താവിന് കഴിയുമെങ്കിലും അത് ചെയ്യാതിരിക്കലാണ് ഡിവൈസിന്റെ സുരക്ഷക്ക് നല്ലത്.
വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.
ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
പരീക്ഷണത്തിന്റെ ഭാഗമായ ആളുകള്‍, അവര്‍ സംസാരിക്കുന്ന ആളുകള്‍ അവരുടെ അടുത്തു തന്നെയാണെന്ന് അനുഭവപ്പെട്ടതായി വ്യക്തമാക്കി
കമ്പനിയിലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്പോറ ഇൻ ടെക് ആണ് ഇസ്രായേൽ നരഹത്യയെ അപലപിച്ച് പിച്ചൈക്ക് കത്തെഴുതിയത്