Light mode
Dark mode
രാജ്ഭവന്റെയും ഗവർണറുടെയും ധൂർത്ത് വെബ്സൈറ്റിൽ വ്യക്തമാകുമെന്നും മുഖപ്രസംഗം
മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചയാളായിരുന്നുവെന്നും വിമർശനം
ഗവർണറുടെ പരിഗണന കാത്ത് 12 ബില്ലുകൾ രാജ്ഭവനിലുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് ബില്ലുകളിലും ഗവർണർ ഒപ്പിടില്ല
ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ലെന്നും കാനം
ആർഎസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്ന് എം.വി.ഗോവിന്ദൻ
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന തർക്കങ്ങൾ വെറും കള്ളനും പൊലീസും കളി മാത്രമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
മുഖ്യമന്ത്രി ഗവർണറെ സ്വാധീനിക്കാൻ പോയത് ചരിത്രത്തിൽ തന്നെ ആദ്യമെന്നും വി.ഡി സതീശൻ
മറ്റൊരു വീഡിയോയിൽ ബെംഗളൂരു താരം ശിവശക്തി നാരായണനെ മറ്റൊരു അതിഥി തള്ളിമാറ്റുന്നതും കാണാം
ഗവർണറുടെ അസാധാരണ വാർത്താസമ്മേളനം ഇന്ന് 11.45ന്
ഗവർണർ ഭരണഘടനാ തലവനാണെങ്കിലും ഭരണാധികാരിയല്ലെന്ന് സി.പി.എം മുഖപത്രം
ഗവർണറുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സിപിഎം
രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് സമ്മേളനമെന്ന് രാജ്ഭവൻ
ഗവർണർ ആർഎസ്എസ് മേധാവിയെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ
ഡല്‍ഹി കേന്ദ്രീകരിച്ചാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ചരിത്ര കോണ്‍ഗ്രസില്‍ നടന്ന ആക്രമണത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഗവര്‍ണറുടെ ആരോപണം.
തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച
സർക്കാറിന് പ്രവർത്തിക്കാൻ ഇങ്ങനെ കേന്ദ്രത്തിന്റെ ഏജന്റിന്റെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ ഗവർണർ കൂട്ടുനിന്നിരുന്നു
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്ഭവനിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തപ്പെടുന്നത്.
വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്യപ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഇടപെടൽ