Light mode
Dark mode
നേരത്തെ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
''ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കും. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്.''
ഒരാഴ്ച മുൻപാണ് സർക്കാർ ഓർഡിനൻസ് അയച്ചത്
എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ.അനുശ്രീ അടക്കം 9 പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്
ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള കോലമാണ് കത്തിച്ചത്.
Play with ‘Governor’ in title banned after BJP complaint | Out Of Focus
‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിൽ നിന്ന് ഗവർണറെന്ന വാക്ക് ഒഴിവാക്കണമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ ഉത്തരവിറക്കി
വേദിയിലേക്ക് കൈകൂപ്പി ഗവർണർ ആദ്യം കടന്നുവന്നെങ്കിലും മുഖ്യമന്ത്രി വന്നതോടെ ഭാവം മാറി
പി.ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആവശ്യപ്പെട്ടിരുന്നു
പി.ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആവശ്യപ്പെട്ടു
ബാനർ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാൻസലർക്കു വേണ്ടി എന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് എസ്എഫ്ഐ കരിങ്കൊടി വീശിയത്
സംഘർഷത്തിൽ അംഗപരിമിതനടക്കം ഏഴ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്
ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും സുധാകരന്
മഹിതമായ ചാൻസലർ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പദവിയ്ക്കുചേരാത്തവിധം രാഷ്ട്രീയ താത്പര്യാർത്ഥം ഉപയോഗിക്കുന്നതാണ് പൊതുസമൂഹം കാണുന്നതെന്ന് മുൻ വി.സിമാർ പ്രസ്താവനയിൽ പറഞ്ഞു.
ഗവർണർ കടന്നുപോകുമ്പോൾ കാണുന്ന വിധത്തലാണ് ബാനർ കെട്ടിയിരിക്കുന്നത്.
SFI protests at Calicut university campus against Governor | Out Of Focus
ഉച്ചയോടെ മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപാണ് സംഭവം.
പാസുൾപ്പെടെ നോക്കി ആളുകളെ കൃത്യമായി പരിശോധിക്കുകയും പേരുവിവരങ്ങൾ എഴുതിവാങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അകത്തേക്കു കടത്തിവിടുന്നത്.
കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നും ഗവർണർ ചോദിച്ചു