Light mode
Dark mode
ഇസ്രായേൽ സൈന്യം ഗ്രെറ്റയെ തങ്ങളുടെ കണ്മുന്നിൽ വളരെ കഠിനമായി പീഡിപ്പിച്ചതായും ഏഴ്സിൻ സെലിക് പറഞ്ഞു
ഞായറാഴ്ച തുനീഷ്യന്‍ തീരത്ത് എത്തിയ ഗ്രേറ്റ തുംബര്‍ഗിനും സംഘത്തിനും ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്
"ഗസ്സയിലെത്തി സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ ദൗത്യത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു''
അന്തർദേശീയ സമ്മർദം ശക്തമായിരിക്കെ സന്നദ്ധ പ്രവർത്തകരെ ഇന്നുതന്നെ തിരിച്ചയച്ചേക്കുമെന്നാണ് സൂചന
Greta's Freedom Flotilla intercepted by Israel | Out Of Focus
പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗുൾപ്പടെ 12 പേരെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്
ലോകത്തെ ഒരേയൊരു ജൂതരാഷ്ട്രത്തിനെതിരായ വെറുപ്പ് ഗ്രെറ്റയിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയെന്ന് ജൂതസംഘടന
ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിലാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചിരിക്കുന്ന ചിത്രമാണ് ഗ്രെറ്റ പങ്കുവെച്ചത്.
ലുസെറാത്ത് ഗ്രാമത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഗാര്സ്വെയ്ലര് ഖനി 2ന്റെ മുന്നിലാണ് ഗ്രെറ്റയും മറ്റു ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചത്
ട്വീറ്റിനൊപ്പം ഇന്ത്യയിലെ നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു വാര്‍ത്തയും ഗ്രെറ്റ പങ്കുവച്ചിട്ടുണ്ട്